Ultimate magazine theme for WordPress.

റ്റി.പി.എം പുനലൂർ സെന്റർ കണ്‍വൻഷൻ നവംബർ 17 മുതൽ

പത്തനംതിട്ട : ദി പെന്തെക്കൊസ്ത് മിഷൻ പുനലൂർ സെന്റർ കൺവൻഷൻ നവംബർ 17 വ്യാഴാച്ച മുതൽ 20 ഞായർ വരെ ചെമ്മന്തൂര്‍ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടത്തപ്പെടും.വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9:30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം, ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് പുനലൂർ സെന്ററിലെ 16 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും നടക്കും.

Leave A Reply

Your email address will not be published.