Ultimate magazine theme for WordPress.

റാന്നിയിൽ റ്റി പി എം വാർഷിക കൺവൻഷൻ

റാന്നി: ദി പെന്തെക്കൊസ്ത് മിഷൻ റാന്നി സെന്റർ വാർഷിക കൺവൻഷൻ ഏപ്രിൽ 25 മുതൽ 28 വരെ അങ്ങാടി റ്റി പി എം ഗ്രൗണ്ടിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും. ഞായറാഴ്ച രാവിലെ 9 ന് റാന്നി സെന്ററിലെ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 20 ഓളം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗത്തോടെ സെന്റർ കൺവൻഷൻ സമാപിക്കും. സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.