Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ ഇരുപത്തിയൊന്നാമത് പ്രാർത്ഥനാ സംഗമം നാളെ

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം 
അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക 
എന്ന ലക്ഷ്യത്തോടെ  \’\’യേശുവിൻ തൃപ്പാദത്തിൽ\” ഇരുപത്തിയൊന്നാമത്
പ്രാർത്ഥനാ സംഗമം 2023 മാർച്ച് 18ന് ഇന്ത്യൻ സമയം  രാത്രി  8.30-ന് 
ഓൺലൈനിൽ നടക്കും.  പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ മുഖ്യ സന്ദേശം നൽകുന്നു.
കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും 
ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen

Sharjah city AG