ഇന്ന് ക്രിസ്മസ്; ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കി ലോകം
സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഒരു ക്രിസ്മസ് കൂടി.യേശു ക്രിസ്തുവിന്റെ ജനന ദിനമായ ഇന്ന് ലോകത്തെമ്പാടുമുള്ള ആളുകൾ ഒരുപോലെ ആഘോഷങ്ങൾക്ക് നിറം നൽകുന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് ലോകം.
