സൈപ്രസിലെ പുതിയ ആർച്ച് ബിഷപ്പായി പാഫോസ് ജോർജിയോസ് ബിഷപ്പിനെ തിരഞ്ഞെടുത്തു
ഏദൻസ് : സൈപ്രസിലെ ഓട്ടോസെഫാലസ് ചർച്ചിന്റെ പുതിയ ആർച്ച് ബിഷപ്പായി പാഫോസ് ജോർജ്ജിയോസ് തിരഞ്ഞെടുക്കപ്പെട്ടു. തലസ്ഥാനമായ നിക്കോസിയയിലെ ആർച്ച് ബിഷപ്പിന് സമീപമുള്ള അപ്പോസ്‌തോലോസ് വർണവാസ് ചാപ്പലിലാണ് വിശുദ്ധ ആരാധനയ്ക്കു ശേഷം വോട്ടെടുപ്പ് നടന്നത്. ചർച്ച് ഓഫ് സൈപ്രസിലെ വിശുദ്ധ സിനഡിലെ പതിനാറ് അംഗങ്ങൾ 11 വോട്ടുകൾക്ക് ആർച്ച് ബിഷപ്പ് ജോർജിയോസിനെ തിരഞ്ഞെടുത്തു.

Comments are closed.