Ultimate magazine theme for WordPress.

ഹൂസ്റ്റണിൽ ‘ആത്മസംഗീതം’ സംഗീത സന്ധ്യയുടെ ടിക്കറ്റ് കിക്ക് ഓഫ് നടന്നു

ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 28 ന് നടത്തപ്പെടുന്ന ‘ആത്മസംഗീതം’ സംഗീത സന്ധ്യയുടെ ടിക്കറ്റ് കിക്ക് ഓഫ് നടന്നു.

ഞായറാഴ്ച സെന്റ് പീറ്റഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് ചർച് ഓഫ് ഹൂസ്റ്റണിൽ നടന്ന പ്രത്യേക ചടങ്ങിൽ ഫാ. ഡോ. ഐസക് ബി. പ്രകാശ് ടിക്കറ്റ് സെയിൽ ഉദ്ഘാടനം നിർവഹിച്ചു. റോയ് പുത്തൂർ, സുധീപ് കുമാർ, ലിബിൻ സ്‌കറിയ, കുമാരി ശ്രേയ എന്നിവർ ഗാന സന്ധ്യ നയിക്കും.

Sharjah city AG

Comments are closed.