കുമ്പനാട് : ഐപിസി കുമ്പനാട് സെന്റർ സൺഡേ സ്കൂൾസ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ചരൽകുന്ന് ക്രിസ്‌ത്യൻ എഡ്യൂക്കേഷൻ സെന്ററിൽ സെപ്റ്റംബർ 15 മുതൽ 17 വരെ ക്യാമ്പ് നടക്കും.
പാ. പ്രിൻസ് തോമസ് റാന്നി, പാ. ചെയ്‌സ് ജോസഫ് എറണാകുളം, ഡോ. കെ.പി സജി കുമാർ കോട്ടയം, പാ. പ്രകാശ് കെ. മാത്യു, പാ. ഷിബിൻ.ജി. സാമൂവേൽ, പാ. റോയി മാത്യു ബാംഗ്ലൂർ, അഡ്വ. ഷീജ സോളമൻ തിരുവനന്തപുരം എന്നിവർ ക്ലാസുകൾ നയിക്കും. ഇവാ. ഇമ്മാനുവൽ കെ. ബി, ഷാരുൺ വർഗീസ് എന്നിവർ ഗാന ശുശ്രൂഷ നയിക്കും. ജോജി .റ്റി. മാത്യു, പാ. ജോസ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി നേതൃത്വം നൽകും.

Comments are closed.