Ultimate magazine theme for WordPress.

‘സന്തോഷത്തിൻ്റെ കാവൽക്കാരൻ’ ഷോർട് ഫിലിം പുറത്തിറങ്ങി

ഇരിങ്ങാലക്കുട : ദിവ്യകാരുണ്യ നാഥനായ യേശുക്രിസ്തുവിലാണ് യഥാർത്ഥ സന്തോഷം എന്ന ആശയത്തെ ആസ്പദമാക്കിയിട്ടുള്ള ഷോർട് ഫിലീമായ സന്തോഷത്തിൻ്റെ കാവൽക്കാരൻ മെയ് 18 ശനിയാഴ്ച്ച ജോസഫ് ഡ്രീംസ് എന്ന യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങി. പ്രിൻസ് ഡേവീസ് തെക്കൂടനാണ് ഷോർട് ഫിലിം സംവിധായകൻ,ആനി ഡേവീസ് പ്രൊഡൂസർ.

കരുവന്നൂർ, ചെറിയ പാലം, ഇരിങ്ങാലക്കുട, എടത്തിരുത്തി എന്നിവിടങ്ങളിലാണ് പ്രഥാനമായും ചിത്രീകരണം നടന്നത്.ഒരു വൈദികൻ്റെ ജീവിത വഴികളെ ബന്ധപ്പെടുത്തിയിട്ടുള്ളതാണ് കഥാപശ്ചാത്തലമെന്ന് ഷോർട് ഫിലിം സംവിധായകനായ പ്രിൻസ് ഡേവീസ് പറഞ്ഞു

Sharjah city AG

Comments are closed.