Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് റിയാദ് റീജിയന്റെ സംയുക്ത ത്രിദിന ഉണർവ് യോഗം മാർച്ച് 26 മുതൽ

റിയാദ് : ചർച്ച് ഓഫ് ഗോഡ് റിയാദ് റീജിയണിന്റെ ആഭിമുഖ്യത്തിൽ സംയുക്ത ഉണർവ് യോഗം മാർച്ച് 26 മുതൽ 29 വരെ വേദ പഠന ക്‌ളാസ്സുകളും ൨൯ വെള്ളി സംയുക്ത ആരാധനയും നടത്തുവാൻ ക്രമീകരിച്ചിരിക്കുന്നു. പാ. സാജൻ മാത്യു , ഇവാ.റജി ബേബി, എന്നിവർ ദൈവ വചനത്തിൽ നിന്നും ശുശ്രൂഷിക്കും . മീറ്റിങ്ങുകൾക്കു ചർച്ച് ഓഫ് ഗോഡ് സൗദി അറേബ്യാ ,റിയാദ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ റജി തലവടി നേതൃത്വം നൽകും.

Leave A Reply

Your email address will not be published.