Official Website

തോമസ് ജോസഫ് നിര്യാതനായി

0 538

ഫിലഡല്‍ഫിയ:പത്തനംതിട്ട അങ്ങാടിക്കല്‍ ഓവില്‍ മേലേതില്‍ തോമസ് ജോസഫ് (76 വയസ്സ്) ഫിലഡല്‍ഫിയയില്‍ നിര്യാതനായി.
ഭാര്യ : പരേതയായ ശ്രീ ലിസിയാമ്മ തോമസ്. മക്കള്‍ : റ്റിബു ജോസ് (യു എസ് എ), റ്റോം ജോസ് (കുവൈറ്റ്), റ്റിജു വില്‍സണ്‍.
സംസ്‌കാരം പത്തനംതിട്ട അങ്ങാടിക്കല്‍ ശാലേം മാര്‍ത്തോമാ ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.

Comments
Loading...
%d bloggers like this: