Ultimate magazine theme for WordPress.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായ ടിന്നിസ് വുഡ് അന്തരിച്ചു

ലണ്ടൻ : പ്രായത്തിന്റെ കാര്യത്തിൽ ഗിന്നസ് ബുക്കിൽ ഇടംനേടിയ ജോൺ ടിന്നിസ് വുഡ് 112-ാം വയസിൽ അന്തരിച്ചു. ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിലെ ഒരു കെയർ ഹോമിൽ വെച്ചായിരുന്നു അന്ത്യം. 2023 ഏപ്രിലിൽ 114 കാരനായ വെനസ്വേലക്കാരൻ ജുവാൻ വിസെൻ്റെ പെരെസിന്റെ മരണത്തെത്തുടർന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പുരുഷനായിരുന്നു ജോൺ ടിന്നിസ് വുഡ്. ഒന്നാം ലോക മഹായുദ്ധം ആരംഭിക്കുന്നതിന് രണ്ട് വർഷം മുമ്പ് 1912 ഓഗസ്റ്റ് 26 ന് ലിവർപൂളിലാണ് ടിന്നിസ് വുഡ് ജനിച്ചത്.

Sharjah city AG

Comments are closed.