Ultimate magazine theme for WordPress.

ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍; നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പ്രതിരോധസേന

ഡൽഹി:ലോകത്ത് ഏറ്റവുംവലിയ തൊഴില്‍ദാതാക്കളെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം അമേരിക്കയെ പിന്തള്ളിയാണ് ഇന്ത്യ നേട്ടം കൈവരിച്ചത് . ആദ്യ സ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന അമേരിക്കയെ മൂന്നു വര്‍ഷത്തിനിടെയാണ് ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക് പിന്‍തള്ളിയത്.
ലോകത്തെ വിവിധവിഷയങ്ങളെക്കുറിച്ച് പഠിക്കുന്ന ജര്‍മനി ആസ്ഥാനമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ചരിത്ര നേട്ടം പ്രതിപാദിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.