ഗാരോ ഹിൽസ് മേഖലയിൽ മരപ്പാലം ഒലിച്ചുപോയി
മേഘാലയ: മേഘാലയയിലെ ഗാരോ ഹിൽസ് മേഖലയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം നാശം വിതച്ചു. ജിജിക്കയെ മെഗുവയുമായി ബന്ധിപ്പിക്കുന്ന മരപ്പാലമാണ് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതു.