അങ്കമാലി : ഏകീകൃത കുര്‍ബാന അര്‍പ്പണവുമായി ബന്ധപ്പെട്ട് മാര്‍പ്പാപ്പയുടെ നിര്‍ദേശം നടപ്പാക്കണമെന്ന് സിറോ മലബാര്‍ സഭ. സിനഡിന്റെ സര്‍ക്കുലര്‍ അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കണം. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.