Ultimate magazine theme for WordPress.

ദി പെന്തെക്കൊസ്ത് മിഷൻ, ഡൽഹി സെന്റർ: വാർഷിക കൺവൻഷൻ ഗുരുഗ്രാമിൽ

ഡൽഹി: ഉത്തരേന്ത്യയിലെ റ്റി.പി.എം സഭയുടെ പ്രധാന ആത്മസംഗമങ്ങളിൽ ഒന്നായ ഡൽഹി സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 7 മുതൽ 10 വരെ ഗുരുഗ്രാം ഓൾഡ് ഡൽഹി റോഡിലെ അതുൽ കറ്റാരിയ ചൗക്കിന് സമീപമുള്ള നടരാജ് ഗ്രീൻസിൽ നടക്കും.ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 കാത്തിരിപ്പ് യോഗവും യൂത്ത് മീറ്റിങ്ങും നടക്കും.സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Leave A Reply

Your email address will not be published.