Ultimate magazine theme for WordPress.

പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് വെബിനാർ സംഘടിപ്പിക്കുന്നു

സെപ്തംബർ 28 ബുധൻ വൈകിട്ട് 6.30 മുതൽ 8.30 വരെ zoom പ്ലാറ്റ്ഫോമിൽ നടക്കുന്ന നിയമബോധവത്ക്കരണ സെമിനാറിൽ ഹൈക്കോടതി വിധിയും ക്രൈസ്തവ പ്രതികരണവും എന്ന വിഷയത്തെ ആസ്പദമാക്കി ജെയിംസ് വർഗീസ് ഐഎഎസ് (മുൻ അഡീഷനൽ ചീഫ് സെക്രട്ടറി),അഡ്വ. ബേബി പോൾ(അഭിഭാഷകൻ, കേരളാ ഹൈക്കോടതി) എന്നിവർ ക്ലാസ്സുകൾ എടുക്കുന്നു. പിസിഐ സംസ്ഥാന കമ്മിറ്റി നേതൃത്വം നൽകും. സംശയ നിവാരണത്തിനും പൊതുചർച്ചയ്ക്കും അവസരം ഉണ്ടായിരിക്കുന്നതാണ്.
Stanley Daniels is inviting you to a scheduled Zoom meeting.
Topic: PCI Kerala
Time: Sep 28, 2022 6.30 pm to 8.30 pm
Join Zoom Meeting
https://us02web.zoom.us/j/84099870589?pwd=eXcwVFMzRkxhMlR3aFBDLy96MkJHQT09
Meeting ID: 840 9987 0589
Passcode: 677593
കൂടുതൽ വിവരങ്ങൾക്ക്: 9847340246, 9961883343, 9947735064

Leave A Reply

Your email address will not be published.