Ultimate magazine theme for WordPress.

ടെക്സാസിൽ മോഷണക്കുറ്റത്തിന് പാസ്റ്ററെ അറസ്റ്റ് ചെയ്തു

ടെക്സാസ് : ഡീഡ് തട്ടിപ്പ് പദ്ധതിയിൽ മൂന്ന് പള്ളികളിൽ നിന്നും പണം മോഷ്ടിച്ചതായി കണ്ടെത്തിയ ട്രൂ ഫൗണ്ടേഷൻ നോൺ ഡിനോമിനേഷനൽ ചർച്ചിന്റെ പാസ്റ്ററായ വിറ്റ്‌നി ഫോസ്റ്റർ, കുറ്റക്കാരനാണെന്ന് കണ്ടെത്തി.

ഫോസ്റ്റർ 300,000 ഡോളർ മോഷണം നടത്തിയതായി ജൂറി കണ്ടെത്തി. കുറ്റപത്രം മൂന്ന് പള്ളികളിലെ മോഷണം ഒരു കേസാക്കി സംയോജിപ്പിച്ചു. കുറഞ്ഞ ശിക്ഷയ്ക്കുള്ള അപേക്ഷ ഫോസ്റ്റർ നേരത്തെ തള്ളിയിരുന്നു. നാല് ദിവസത്തെ വിചാരണയ്ക്കിടെയാണ് അദ്ദേഹം തന്റെ വാദത്തിൽ മൊഴി നൽകിയത്.

Leave A Reply

Your email address will not be published.