സൗദി : മക്ക മദീന നഗരങ്ങളിലും ചൂട് ശക്തമായി. 45 മുതൽ 47 ഡിഗ്രി വരെയാണ് ഇവിടങ്ങളിലെ താപനില. കിഴക്കൻ പ്രവിശ്യയിൽ താപനില 48ഡിഗ്രി സെൽഷ്യസ് കടന്നു.
രാജ്യത്തെ മറ്റു നഗരങ്ങളിലും ചൂടിന് ശക്‌തിയേറിയിട്ടുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നും കാലാവസ്ഥാ വിദഗ്‌ധർ വ്യക്‌തമാക്കുന്നു.

Comments are closed.