Ultimate magazine theme for WordPress.

വലിയങ്ങാടിയിൽ 12 മണിക്കൂർ ശുശ്രുഷ നടന്നു

കുന്നംകുളം : പിപിസി മിഷൻ ഇന്ത്യ വനിതാ വിങ്ങിന്റെ എട്ടാമത് വാർഷികം വലിയങ്ങാടി കൊള്ളന്നൂർ ഓഡിറ്റോറിയത്തിൽ നടന്നു.

തുടർന്ന് തുടർച്ചയായി പന്ത്രണ്ടു മണിക്കൂർ നീണ്ടു നിന്ന വിവിധ ആത്മിയ ശുശ്രുഷകൾക്ക് സിസ്റ്റർ ഉഷ, സിസ്റ്റർ എൽസി തോമസ്, സിസ്റ്റർ ജോപ്സി ഷാജു എന്നിവർ നേതൃത്വം നൽകി. സിസ്റ്റർ റിനി തോമസ് കാട്ടാക്കട പ്രസംഗിച്ചു.

Sharjah city AG

Comments are closed.