Ultimate magazine theme for WordPress.

ഉപദ്രവങ്ങളുടെ നടുവിലും നൈജീരിയയിൽ വൈദികരുടെ എണ്ണം വർദ്ധിക്കുന്നു

നൈജീരിയ : നൈജീരിയയിലെ എൻസുക്ക രൂപതയിൽ ഓഗസ്റ്റ് 10 ശനിയാഴ്ച 23 ഡീക്കന്മാരുടെ വൈദീക ശുശ്രുഷ കഴിഞ്ഞതോടെ രൂപതയിൽ സേവനം ചെയ്യുന്ന കത്തോലിക്ക വൈദികരുടെ എണ്ണം 400 കവിഞ്ഞു.

എൻസുക്കയിലെ ബിഷപ്പ്, ഗോഡ്ഫ്രെ ഇഗ്വെബ്യൂക്ക് ഓനാ ചടങ്ങിൽ മുഖ്യ അദ്യക്ഷത വഹിച്ചു. രൂപതയിൽ വൈദികരുടെ എണ്ണം വർദ്ധിക്കുന്നതിലുള്ള നന്ദിയും സന്തോഷവും ബിഷപ്പ് സന്ദേശത്തില്‍ പ്രകടിപ്പിച്ചു. വൈദികർ തങ്ങളുടെ ശുശ്രൂഷയിൽ മാത്രമല്ല, അവരുടെ പെരുമാറ്റത്തിൻ്റെ എല്ലാ വശങ്ങളിലും അവരുടെ വിശുദ്ധമായ വിളി പ്രതിഫലിപ്പിക്കണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു.

Sharjah city AG

Comments are closed.