Ultimate magazine theme for WordPress.

മാസയോഗം നടന്നു

വാഴവര: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ റീജിയൻ കട്ടപ്പന സെൻ്റർ മാസയോഗവും സെൻ്റെർ പോഷകഘടകങ്ങളുടെ തിരഞ്ഞെടുപ്പും നവംബർ 13നു വാഴവര ദൈവസഭയിൽ നടന്നു. സെൻ്റർ മിനിസ്റ്റർ പാ: ജോമോൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാ.കെ.സി ചെറിയാൻ സങ്കീർത്തന പ്രബോധനം നടത്തുകയും പാ. അനീഷ് പി.എം, സ്റ്റേറ്റ് യൂത്ത് പ്രസിഡൻറ് പാ: സാബു ജോൺസൻ എന്നിവർ ദൈവവചനം പ്രസംഗിക്കുകയും ചെയ്തു. ബ്രദർ. ജോബി മാത്യു, വൈ.പി.ഇ ഓർഗനൈസർ, സിസ്റ്റർ ഷിജി അജി സണ്ടേസകൂൾ സൂപ്രെണ്ട്, സിസ്റ്റർ സാലമ്മ ലേഡീസ് ഓക്സിലറി ഓർഗന്നൈസർ എന്നിവർ ഈ പദവികളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Leave A Reply

Your email address will not be published.