Ultimate magazine theme for WordPress.

ഗുജറാത്തിലേക്ക് കാലവർഷം മുന്നേറുന്നു

ഗാന്ധിനഗർ:ഗുജറാത്തിൽ കാലവർഷം എത്തി, തെക്കുപടിഞ്ഞാറൻ മൺസൂൺ ഗുജറാത്തിലെയും മധ്യ മഹാരാഷ്ട്രയിലെയും ചില ഭാഗങ്ങളിലേക്കും മറാത്ത്വാഡ, വിദർബ, തെലങ്കാന, കർണാടക എന്നിവിടങ്ങളിലേക്കും ഇന്ന് വൈകുന്നേരത്തോടെ എത്തിച്ചേരും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. വടക്കൻ അറബിക്കടലിന്റെ ചില ഭാഗങ്ങൾ, ഗുജറാത്ത് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങൾ, തെക്കൻ മധ്യപ്രദേശിന്റെ ചില ഭാഗങ്ങൾ, മുഴുവൻ മധ്യമഹാരാഷ്ട്ര, മറാത്ത്വാഡ, കർണാടക, തമിഴ്നാട്, ചില ഭാഗങ്ങൾ വിദർഭ, തെലങ്കാന എന്നിവിടങ്ങളിലേക്കും മൺസൂൺ കൂടുതൽ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങളുണ്ട്.

Sharjah city AG