Ultimate magazine theme for WordPress.

ഇന്ത്യയിൽ 8,822 പുതിയ കോവിഡ് കേസുകളും 15 മരണങ്ങളും

ഡൽഹി : 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 8,822 പുതിയ കോവിഡ് കേസുകളും 15 മരണങ്ങളും റിപ്പോർട് ചെയ്തു. ഇതോടെ ഇന്ന് 4,32,45,517 കേസുകൾ രേഖപ്പെടുത്തി . അതേസമയം സജീവ കേസുകളുടെ എണ്ണം 53,637 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രോഗം മൂലമുള്ള മരണസംഖ്യ 5,24,792 ആയി ഉയർന്നു.

Leave A Reply

Your email address will not be published.