Ultimate magazine theme for WordPress.

മെത്തഡിസ്റ്റ് ചർച്ച് ബിഷപ്പ് സാമുവൽ കാനുവിനെ തട്ടികൊണ്ട് പോയ്

നൈജീരിയ: ബ്രിട്ടനിലെ മെത്തഡിസ്റ്റ് ചർച്ച് പ്രസിഡന്റും വൈസ് പ്രസിഡന്റും മെത്തഡിസ്റ്റ് ചർച്ച് നൈജീരിയയുടെ തലവനുമായ സാമുവൽ കാനുവിനെ മറ്റ് രണ്ട് വൈദികർക്കൊപ്പം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് . അബീബയിൽ കഴിഞ്ഞ ഞായറാഴ്ച ആണ് സാമുവൽ കാനുവിനെ തട്ടികൊണ്ട് പോകുന്നത്. ഞായറാഴ്ച സഭ സംബന്ധമായി നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം അബിയ സ്റ്റേറ്റിൽ ഔദ്യോഗിക ഡ്യൂട്ടിയിലിരിക്കെ തോക്കുധാരികൾ തട്ടിക്കൊണ്ട് പോകുകയായിരുന്നു . തട്ടികൊണ്ട് പോകലിന് പിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ല . കൂടാതെ കഴിഞ്ഞ ദിവസം മുൻപ് സമാനമായ സംഭവം നൈജീരിയൽ ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.