കനത്ത മഴ: വടക്കഞ്ചേരിയിലെ ഐപിസി ചർച്ചിൽ വെള്ളം കയറി ChristianNews On Jul 30, 2024 61 വടക്കഞ്ചേരി : വടക്കഞ്ചേരിയിലെ ഐപിസി ഗോസ്പൽ സെന്ററിന്റെ ഹാളിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറി. ഐപിസി ഈങ്ങാപ്പുഴ ചർച്ചിലും വെള്ളം കയറി. വടക്കൻ ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. 61 Share