തിരുവനന്തപുരം : മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ കാവിക്കൊടി കെട്ടിയതില്‍ പ്രധാന മന്ത്രി ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. സംഭവം ഭയപ്പെടുത്തുന്നതും അത്യന്തം പ്രതിഷേധാര്‍ഹവുമാണ്. വിഷയത്തില്‍ പരാതിപ്പെട്ടിട്ടും ഇതുവരെ പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ന്യൂനപക്ഷത്തോടുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ സമീപനമാണ് ഇതിലൂടെ കാണുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

Comments are closed.