ഷാർജ : ഷാർജ വർഷിപ് സെന്ററിൽ ഈ മാസം 20 ന് ഷാർജ – യുഎഇ വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജി 14 -മത് ബിരുദദാന ചടങ്ങ് നടക്കും.
റവ. ജെയിംസ് ആൻഡ്രൂ വിൽസൺ, റവ. സ്റ്റാലിൻ കെ തോമസ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. പുതിയ ബാച്ചിലേക്കുള്ള ക്ലാസുകൾ സെപ്റ്റംബർ 24-ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Comments are closed.