Official Website

ദി ചർച്ച് ഓഫ് ഗോഡ്, റായിപുർ വി ബി എസ് മെയ്‌ 2 മുതൽ 7 വരെ.

0 26

റായിപുർ. എക്സൽ നയിക്കുന്ന വി. ബി. എസ് ദി ചർച്ച് ഓഫ് ഗോഡ്, രാജാതലാബ് റായിപുരിൽ
മെയ്‌ 2 മുതൽ മെയ്‌ 7 വരെ നടക്കും.രാവിലെ 7.30 നു ആരംഭിച്ചു 11മണിക്ക് സമാപിക്കും.
മെയ്‌ 2നു രാവിലെ 7.30നുപാസ്റ്റർ തോമസ് മാമ്മൻ പ്രാർത്ഥിച്ചു ഉൽഘാടനം ചെയ്യും.കുട്ടികൾക്കായുള്ള പ്രോഗ്രാമുകൾ പാസ്റ്റർ സനോജ്ഉം സിസ്റ്റർ ലിബിനിയും യുവജനങ്ങൾക്കുള്ള പ്രോഗ്രാമുകൾ പാസ്റ്റർ ബിനു ജോസഫ് വടശേരികരയും നേതൃത്വം നൽകും.
ഏകദേശം 500ഇൽ പരം കുട്ടികളും യുവാക്കളും ഈ പ്രോഗ്രാമുകളിൽ പങ്കെടുക്കും എന്ന് പാസ്റ്റർ തോമസ് മാമ്മൻ അറിയിച്ചു.
കഴിഞ്ഞ 5വർഷമായി തുടർച്ചയായി നടത്തി വന്നിരുന്ന വി ബി എസ് കോവിഡ് നിയന്ത്രങ്ങൾ കാരണം 2020, 2021 വർഷം നടന്നില്ല.
വാർത്ത : എ. റ്റി. എബ്രഹാം, റായിപുർ.

Comments
Loading...
%d bloggers like this: