ഷാർജ : ദി ചർച്ച് ഓഫ് ഗോഡ് കല്ലുമല ഷാർജ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ (6 ,7, 8) ഷാർജ വർഷിപ് സെന്ററിൽ കൺവെൻഷൻ നടക്കും. പാ. ഷിബു തോമസ് ഒക്കലഹോമ പ്രസംഗിക്കും. ബ്രദർ ജിഫി യോഹന്നാൻ ഗാന ശുശ്രൂഷ നിർവഹിക്കും. പാ. സണ്ണി ഡേവിഡ്, പാ. പി ഡി ജോൺ എന്നിവർ നേതൃത്വം നൽകും. എല്ലാവരയും ഈ യോഗത്തിലക്കേ സ്വാഗതം ചെയുന്നതായി പാ. സണ്ണി ഡേവിഡ് അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക് : പാ. സണ്ണി ഡേവിഡ് 0569162632, പാ. പി ഡി ജോൺ 0505643125

Comments are closed.