Ultimate magazine theme for WordPress.

ഐ.ഐ.ടി ഡൽഹിയിൽ നിന്ന് സ്നേഹ ജോണിന് പി.എച്ച്.ഡി ലഭിച്ചു

ഡൽഹി : ഡൽഹിയിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി ഡൽഹി)ൽ നിന്ന് ഐപിസി ജയ്പൂർ സഭാംഗമായ സ്നേഹ ജോൺ കൗമാരക്കാരുടെ മാനസികാരോഗ്യം (Adolescent Mental Health ) എന്ന വിഷയത്തിൽ ഡോക്ടറേറ്റ് (പിഎച്ച്ഡി) നേടി.

ജയ്പൂർ ബെഥേൽ ഭവൻ പി എസ് ജോൺ – മേരികുട്ടി ജോൺ ദമ്പതികളുടെ മകളും, ഫിന്നി തോമസ് കാനഡയുടെ ഭാര്യയുമാണ് ഡോ. സ്നേഹ ജോൺ.

Sharjah city AG

Comments are closed.