പുല്ലാട്: ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ പുല്ലാട് ഒരുക്കുന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നും നാളെ (നവംബർ 20,21,22) മുതൽ ശനിയാഴ്ച വരെ നടക്കും. സഭയുടെ മദ്ധ്യ മേഖല ചെയർമാൻ റവ. സജു ജോൺ ഉദ്ഘാടനം ചെയ്യും.
റിട്ട. ജില്ലാ ജഡ്ജി ബ്രദർ വിൻസെന്റ് ചാർലി, പാസ്റ്റർ അജി ആന്റണി ( റാന്നി ), സഭാ കൗൺസിൽ പ്രസിഡന്റ് റവ. ജോൺസൻ തരകൻ തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ ജെയിംസ് വി ജോൺ നേതൃത്വം കൊടുക്കും.

Comments are closed.