Ultimate magazine theme for WordPress.

പത്തനംതിട്ടയിൽ ദി അപ്പോസ്തോലിക് മിനിസ്ട്രീസ് ഇന്റർനാഷനൽ ഉപവാസ പ്രാർത്ഥന

പത്തനംതിട്ട : ദി അപ്പോസ്തോലിക് മിനിസ്ട്രീസ് ഇന്റർനാഷനലിന്റെ ആഭിമുഖ്യത്തിൽ മെയ് 5 മുതൽ 18 വരെ പത്തനംതിട്ടയിൽ 14 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും.

മീറ്റിംഗിൽ പാസ്റ്റർമാരായ സജിമോൻ തങ്കച്ചൻ, അരവിന്ദ് മോഹൻ, രാജേഷ് ഏലപ്പാറ, അൻസൺ കൊല്ലം, ബോവസ് ചിങ്ങവനം, ഗ്ലാഡ്‌സൺ തോമസ്, ജോയ് വടകര, സുരേഷ് ബാബു, ആൽബിൻ മർക്കോസ്, റുഫോസ് ഡാനിയേൽ, രെഞ്ചു പോൾ എന്നിവർ പ്രസംഗിക്കും.

Sharjah city AG