ഡാളാസ്: അരീപ്പറമ്പ്, എബനേസർ വീട്ടിൽ പരേതനായ വെള്ളൂർ വി കെ കുരിയന്റെ മകളും, പരേതനായ ടി എം മാത്യുവിന്റെ സഹധർമ്മിണിയുമായ തങ്കമ്മ മാത്യു (തങ്കച്ചി, 87) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനിയാഴ്ച ( മെയ് 23) അരീപ്പറമ്പ് ഐ.പി.സി സെമിത്തേരിയിൽ.
മക്കൾ : പരേതനായ ജോൺ മാത്യു, പരേതനായ ജേക്കബ് മാത്യു, മേരി മാത്യു ( കോട്ടയം), പോൾ മാത്യു, (സണ്ണിവയ്ൽ, ഡാളാസ്. ടെക്സസ്.)

Comments are closed.