Ultimate magazine theme for WordPress.

കായംകുളം ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യ മുഴുരാത്രി പ്രാർത്ഥന ഇന്ന്

കായംകുളം : കായംകുളം ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ മെയ് 19 ചൊവ്വാഴ്ച വൈകിട്ട് 6,30 മുതൽ ബുധനാഴ്ച വെളുപ്പിന് 5 വരെ നടക്കും.

പാസ്റ്റർ വർഗീസ് ബേബി( കായംകുളം) പ്രയർ ടീം നേതൃത്വം നൽകുന്നു. കൃപാവര പ്രാപ്തരായ ദൈവദാസന്മാർ വചനം സംസാരിക്കുന്നു. സംഗീത ആരാധനയ്ക്ക് Evg. ബിനു എബ്രഹാം നേതൃത്വം നൽകും

Sharjah city AG

Comments are closed.