Ultimate magazine theme for WordPress.

ജമ്മു കശ്മീരിലെ കുൽഗാമിൽ ബാങ്ക് മാനേജരെ ഭീകരർ വെടിവച്ചു

ജമ്മു : കുൽഗാം ജില്ലയിലെ അരേ മോഹൻപോറയിലെ എലാഖി ദേഹതി ബാങ്കിലെ ബാങ്ക് മാനേജർക്ക് നേരെ ഭീകരർ വെടിയുതിർത്തു. ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. രാജസ്ഥാനിലെ ഹനുമാൻഗഢ് സ്വദേശിയാണ്. പ്രദേശം പോലീസ് നിരീക്ഷണത്തിൽ ആണ്.

Leave A Reply

Your email address will not be published.