Ultimate magazine theme for WordPress.

പാസ്റ്റർ ചെറിയാൻ വർഗീസിന്റെ മാതാവ് നിത്യതയിൽ

കൊല്ലം: ആശ്രാമം സൗത്ത് ചരുവിൽ പുരയിടം പരേതനായ രാജു വർഗീസിന്റെ സഹധർമ്മിണി സൂസമ്മ രാജു (76) നിത്യതയിൽ. ഭൗമിക ശരീരം വെള്ളിയാഴ്ച രാവിലെ 8:30 ന് മോർച്ചറിയിൽ നിന്നെടുത്ത് ഒമ്പതിന് ശങ്കേഴ്സ് ഹോസ്പിറ്റലിന് സമീപമുള്ള ആരാധനാ നഗർ 44 ഭവനത്തിൽ കൊണ്ടുവരും. 2. 30 വരെയുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3. 30 ന് കടപ്പാകട ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ടൗൺ സഭയുടെ നേതൃത്വത്തിൽ പോളയത്തോട് യുണെറ്റഡ് ഫെലോഷിപ്പ് ചർച്ചസ് സെമത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

ചാരുംമുട് വടക്കേ പുതുക്കാട്ട് അംഗമാണ് പരേത. മക്കൾ പാസ്റ്റർ ചെറിയാൻ വർഗീസ് (ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറി, എറണാകുളം സെൻ്റർ ശുശ്രൂഷകൻ), ബിജു ചെറിയാൻ (ഡാനി മെഡിക്കൽസ് & പ്രെയ്സ് മെഡിക്കൽസ് )
മരുക്കൾ : മേഴ്സി ചെറിയാൻ (പറക്കോട്ട് ഈട്ടി വിളയിൽ)
ആനി ബിജു ( കുണ്ടറ പ്ലാവിളയിൽ)

Sharjah city AG