Ultimate magazine theme for WordPress.

മല്ലപ്പള്ളിയിൽ പഠനോപകരണ വിതരണവും അനുമോദനവും

മല്ലപ്പള്ളി : ഐപിസി സൺഡേ സ്ക്കൂൾസ് അസോസിയേഷൻ മല്ലപ്പള്ളി ഡിസ്ട്രിക്ടിന്റെ നേതൃത്ത്വത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ചില കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും പത്താം ക്ലാസിൽ വിവിധ സിലബസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ജൂൺ 1 ശനി രാവിലെ മല്ലപ്പള്ളി സിയോൻപുരത്ത് നടത്തുന്നു.

പാ ടി ലാലു അധ്യക്ഷത വഹിക്കും പാ പി സി തമ്പി സമ്മേളനം ഉദ്ഘാടനം ചെയ്യും ബ്രദർ ടൈറ്റസ് തോമസ് പ്രസംഗിക്കും. ബ്രദർ ജിനു മാത്യൂസ്, ബ്രദർ എബി തുടങ്ങിയവർ ഗാനശുശ്രൂഷ നയിക്കും. സൺഡേസ്കൂൾ കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകും.

Sharjah city AG

Comments are closed.