Ultimate magazine theme for WordPress.

ഉപ്പുതറയിൽ പ്രവർത്തന ഉദ്ഘാടനവും പഠനോപകരണ വിതരണവും നടന്നു

ഉപ്പുതറ : പിവൈപിഎ ഉപ്പുതറ സെന്റർ പ്രവർത്തന ഉദ്ഘാടനവും പഠനോപകരണ വിതരണവും മെയ് 25 ശനിയാഴ്ച്ച രാവിലെ ഉപ്പുതറ ഐപിസി ബെഥേൽ സഭയിൽ നടന്നു. പ്രവർത്തന ഉദ്ഘാടനം പിവൈപിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടവും പഠനോപകരണ വിതരണ ഉദ്ഘാടനം സെന്റർ ശുശ്രൂഷകൻ പാ കെ വി വർക്കിയും നിർവഹിച്ചു.

ഇവാ. ലിൻസ് കെ , വൈസ് പ്രസിഡണ്ട് മാത്യു ജോസഫ്, സെക്രട്ടറി തോമസ് പി ടി, ട്രഷറർ പ്രയ്‌സൺ പി എസ്, കമ്മിറ്റി അംഗങ്ങളായ സജിത്ത് ഷാജി, ആക്സലിൻ അജിത് എന്നിവർ നേതൃത്വം നൽകി.

Sharjah city AG

Comments are closed.