Ultimate magazine theme for WordPress.

ഖത്തറിൽ സ്റ്റുഡന്റസ് മീറ്റ്

ഖത്തർ : ഐപിസി ഖത്തർ റീജിയൺ സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മൈ എക്സിസ്റ്റൻസ് – സ്റ്റുഡന്റസ് മീറ്റ് ജൂൺ 8 ശനിയാഴ്ച്ച രാവിലെ ഐഡിസിസി കോംപ്ലക്സിൽ ഹാൾ 5ൽ നടക്കുന്നു. പാ ദിലു ജോൺ ക്ലാസുകൾ നയിക്കും ഐപിസി ഖത്തർ റീജിയൺ സൺഡേ സ്കൂൾ സ്റ്റുഡന്റസ് ടീം ഗാനശുശ്രൂഷ നിർവഹിക്കും

Leave A Reply

Your email address will not be published.