Ultimate magazine theme for WordPress.

ഛത്തീസ്ഗഡിൽ ട്രയൽ റണ്ണിനിടെ ട്രെയിനിന് നേരെ കല്ലേറ്

ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിൽ ട്രയൽ റണ്ണിനിടെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ വിശാഖപട്ടണത്ത് നിന്ന് മടങ്ങുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന് ബാഗ്ബഹാര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കല്ലേറുണ്ടായതെന്ന് അധികൃതർ അറിയിച്ചു. അധികൃതർക്കാർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ട്രെയിനിൻ്റെ മൂന്ന് കോച്ചുകളുടെ മൾട്ടി ലെയർ ജനാലകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Sharjah city AG

Comments are closed.