Ultimate magazine theme for WordPress.

സ്പിരിച്യുൽ എംപവർമെൻറ്

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവേമെന്റ് പത്തനംതിട്ട -പുനലൂർ റീജിയൻ ഒരുക്കുന്ന സ്പിരിച്യുൽ എംപവർമെൻറ് മീറ്റിംഗ് . നവംബർ 14 തിങ്കളഴ്ച 7 മുതൽ 9 വരെ ഓൺലൈൻ ആയി നടത്തപ്പെടുന്നു . ഉത്‌ഘാടനം പാസ്റ്റർ തോമസ് യോഹന്നാൻ (SFC മാനേജിങ് കൗൺസിൽ സെക്രട്ടറി) മുഖ്യപ്രസംഗം പാസ്റ്റർ മാത്യു വർഗീസ് (ഒക്കലഹോമ ,USA) . ശുശ്രുഷകൾക്ക് ബ്രദർ ജോയൽ സ്റ്റീഫൻ (മുംബൈ) നേതൃത്വം നൽകും .
സൂം ഐഡി : 6416803012
പാസ്‌വേഡ് :1111
കൂടുതൽ വിവരങ്ങൾക്ക് 8947862880 ,8590062620.
ക്രിസ്ത്യൻ ലൈവ് യൂട്യൂബ് ചാനലിലും ക്രിസ്ത്യൻ ലൈവ് ഫേസ്ബുക് പേജിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

Leave A Reply

Your email address will not be published.