തിരുവല്ലയിൽ സ്‌പെഷ്യൽ സൺഡേ മീറ്റിംഗ് ChristianNews On Aug 24, 2024 61 തിരുവല്ല : ഗ്ലോബൽ ഫെയ്ത് ഫാമിലി മിനിസ്ട്രിയുടെ അഭിമുഖ്യത്തിൽ ആഗസ്റ്റ് 25 ന് തിരുവല്ല കുരിശുകവലയിൽ ഡിവൈൻ സെറ്റിൽമെന്റ് എന്ന തീമിൽ ആരാധന നടക്കും. പാ. ഗിരീഷ് ബാബു, സിസ്റ്റർ സാറ എബ്രഹാം എന്നിവർ പ്രസംഗിക്കും. 61 Share