Ultimate magazine theme for WordPress.

എക്യൂമിനിക്കൽ സംവാദം: ദുബായിലെത്തിയ റഷ്യൻ പ്രതിനിധികൾക്ക് സ്വീകരണം നൽകി

ദുബായ് : റഷ്യൻ ഓർത്തഡോക്‌സ് സഭയും മലങ്കര ഓർത്തഡോക്‌സ് സഭയും തമ്മിലുള്ള എക്യൂമിനിക്കൽ സംവാദത്തിന് ദുബായിൽ എത്തിയ പ്രതിനിധികൾക്ക് സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സ്വീകരണം നൽകി.

റഷ്യൻ ഓർത്തഡോക്‌സ് സഭാ പ്രതിനിധികളായ ബിഷപ്പ് കിറിൽ, ഹൈയ്റോ മോങ്ക് സ്റ്റെഫാൻ, ഹൈയ്റൊമോങ്ക് മാർക്ക്, മാസ്‌കിം കലിനിൻ, മലങ്കര ഓർത്തഡോക്‌സ് സഭാ പ്രതിനിധികളായ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്താ, ഡോ.യൂഹാനോൻ മാർ ദിമത്രയോസ് മെത്രാപ്പോലീത്താ, ഫാ. അശ്വിൻ ഫെർണാണ്ടസ്, ഫാ. ജിയോ ജോസഫ്, ജേക്കബ് മാത്യു എന്നിവർക്കാണ് സ്വീകരണം നൽകിയത്.

Sharjah city AG

Comments are closed.