Ultimate magazine theme for WordPress.

മാവേലിക്കരയിൽ സ്പെഷ്യൽ കൺവൻഷൻ

മാവേലിക്കര : ഒമാൻ പെന്തെക്കോസ്തൽ അസംബ്ലിയുടെ നേതൃത്ത്വത്തിൽ ജൂൺ 23 ന് കുടുംബ സംഗമത്തിൻ്റെ സിൽവർ ജൂബിലി സ്പെഷ്യൽ കൺവൻഷൻ മാവേലിക്കര വെട്ടിയാർ ഓപിഎ.സിഇഎസ്എസ് കോംപ്ലക്സിൽ നടക്കും. പാ പ്രിൻസ് തോമസ് റാന്നി പ്രസംഗിക്കും. ഗ്ലോറിയസ് ബീറ്റ്സ് കൊട്ടാരക്കര സംഗീത ശുശ്രഷ നിർവഹിക്കും

കൂടുതൽ വിവരങ്ങൾക്ക് : 8075405428, 9846469732

Sharjah city AG

Comments are closed.