കണ്ണൂരിൽ വാഹനാപകടം; പാസ്റ്റർക്കും ഭാര്യക്കും പരിക്ക് ChristianNews On Jun 11, 2024 118 കണ്ണൂർ : ഐപിസി കണ്ണൂർ സെന്ററിലെ കോട്ടൂർ വയൽ സഭാ ശുശ്രുഷകൻ പാസ്റ്റർ ടി ബി റെജിക്കും ഭാര്യയ്ക്കും ബൈക്കപകടത്തിൽ പരിക്കേറ്റു. കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ അഡ്‌മിറ്റാണ്. തിങ്കളാഴ്ച്ച വൈകുന്നേരം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. 118 Share
Comments are closed.