Ultimate magazine theme for WordPress.

നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി

നൈജീരിയ : നൈജീരിയയിലെ കടുന അതിരൂപതയിലെ സെന്റ് തോമസ് സമാൻ ദാബോ ഇടവകയുടെ റെക്ടറിയിൽനിന്ന് ഗബ്രിയേൽ ഉകെ എന്ന വൈദികനെയാണ് ഞായറാഴ്ച തട്ടികൊണ്ട് പോയത്. വൈദികരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ നൈജീരിയയിൽ പതിവായിരിക്കുകയാണ്.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നൈജീരിയയെ ഒരു ഇസ്ലാമികരാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ബോക്കോ ഹറാമിൻ്റെ വളർച്ച രാജ്യത്തെ ക്രൈസ്തവർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Sharjah city AG

Comments are closed.