ഉഡുപ്പി : ഉഡുപ്പി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെയും ലൊംബാർഡ് മിഷൻ ഹോസ്പിറ്റലിന്റെയും കർണാടക യൂത്ത് അസോസിയേഷന്റെയും
കരാവലി ക്രിസ്ത്യൻ ചേമ്പർ ഓഫ് കോമേഴ്‌സ് & ഇൻഡസ്ട്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസംബർ 14 ന് ഉഡുപ്പി ക്രിസ്ത്യൻ പി.യു. കോളേജ് ഗ്രൗണ്ടിൽ കൊറിയൻ ടീം അവതരിപ്പിക്കുന്ന സ്പെഷ്യൽ ക്രിസ്മസ് ഡാൻസ്-ഡ്രാമ നടക്കും. പ്രവേശനം സൗജന്യമാണ്
