Ultimate magazine theme for WordPress.

ബ​ഹിരകാശ റോക്കറ്റ് വിക്ഷേപിച്ച് ദക്ഷിണ കൊറിയ

സോൾ: ദക്ഷിണ കൊറിയ ആഭ്യന്തരമായി വികസിപ്പിച്ച ആദ്യത്തെ ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ചു.കൊറിയ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ II, 200 ടൺ ദ്രവ ഇന്ധന റോക്കറ്റ് , നൂരി എന്ന് നാമം നൽകിയ റോക്കറ്റ് ആണ് വിക്ഷേപിച്ചത്.

Leave A Reply

Your email address will not be published.