Ultimate magazine theme for WordPress.

ഐപിസി കർണാടക സ്റ്റേറ്റ് ജനറൽ കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുത്തു

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റിൽ ജനറൽ കൗൺസിൽ അംഗംങ്ങളെ തെരഞ്ഞെടുത്തു. ഹെഡ് കോർട്ടേഴ്സിൽ നടന്ന ജനറൽബോഡി മീറ്റിങ്ങിൽ പാസ്റ്റർ കെ.എസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ സാം ജോർജ്, പാസ്റ്റർ ഐസക് വർഗീസ്, പാസ്റ്റർ ജോർജ് എബ്രഹാം, റെജി ജോർജ്, ജോർജി ജോസഫ്, പി.വി പോൾ, ജോസ് വർഗീസ് എന്നിവരെ ആണ് തിരഞ്ഞെടുത്തത്.

Leave A Reply

Your email address will not be published.