Ultimate magazine theme for WordPress.

ചന്ദനപുരിയിൽ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ പ്രാർത്ഥന നടന്നു

ബാംഗ്ലൂർ : സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാല് സോണുകളിലായി വിവിധ ഏരീയയിലുള്ള ദൈവദാസന്മാർ ഒന്നിച്ച് ചന്ദനപുരിയിലെ ബെദെസ്ഥ ഏജി ചർച്ചിൽ പ്രാർത്ഥന നടത്തി. പാ. എബിനേസർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി

Sharjah city AG
Leave A Reply

Your email address will not be published.